HOME
DETAILS

ചരക്ക് ലോറി സമരം തീര്‍ക്കാന്‍ മന്ത്രി തോമസ് ചാണ്ടി മുന്‍കൈയെടുക്കണമെന്ന്

  
backup
April 05, 2017 | 7:31 PM

%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

തൃശൂര്‍: ഇന്‍ഷുറന്‍സ് പ്രീമിയം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലോറി ഉടമകള്‍ ഏഴു ദിവസമായി അഖിലേന്ത്യതലത്തില്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ തമിഴ്‌നാട്ടിലെ ലോറിസമരം ചര്‍ച്ചയിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ പരിഹരിച്ചതുപോലെ കേരള ഗതാഗതവകുപ്പ് മന്ത്രി തോമാസ്ചാണ്ടി ചര്‍ച്ചയിലുടെ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ കെ.എന്‍ മര്‍സൂക്ക് സംസ്ഥാന കണ്‍വീനര്‍ ബിന്നി ഇമ്മട്ടി എന്നിവര്‍ ആവശ്യപ്പെട്ടു.
ചരക്ക് ലോറി സമരം കേരളത്തിലെ വ്യാപാര വ്യവസായ കാര്‍ഷിക മേഖലക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ലോറി സമര ഫലമായി കേരളത്തിലേക്കുള്ള ചരക്ക് ലോറികളുടെ വരവ് ഏതാണ്ട് നിലച്ചിരിക്കുകയാണ്.
അരി, പച്ചക്കറി തുടങ്ങിയ ഉത്പന്നങ്ങള്‍ അന്യസംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. അതോടൊപ്പം കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നഷ്ടപ്പെടുന്നത്.
നിത്യോപയോഗസാധനങ്ങളുടെയും എല്ലാ അവിശ്യവസ്തുക്കളുടെയും വിലവര്‍ദ്ധനവിന് ഈ സമരം കാരണമാകും. അനിശ്ചിതമായി നീളുന്ന ലോറി സമരം ജനങ്ങളുടെ ജീവിതം നരകതുല്യമാക്കാന്‍ ഇടയാക്കുമെന്ന് കെ.എന്‍ മര്‍സൂക്കും ബിന്നി ഇമ്മട്ടിയും പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a month ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a month ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a month ago