HOME
DETAILS
MAL
സ്ഥാനക്കയറ്റം
backup
April 06 2017 | 06:04 AM
പഞ്ചായത്ത് വകുപ്പില്‍ എം.പി.അജിത് കുമാറിനെ അഡീഷണല്‍ പഞ്ചായത്ത് ഡയറക്ടറായും എം.എസ്.നാരായണന്‍ നമ്പൂതിരിയെ ജോയിന്റ്ഡയറക്ടറായും, കെ.പി.സാബുക്കുട്ടന്‍ നായരെ ജനനമരണ വിഭാഗം ചീഫ് രജിസ്ട്രാറായും ഉദ്യോഗക്കയറ്റം നല്‍കി നിയമിച്ച് ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."