HOME
DETAILS

ടി.എന്‍.ടി ചിട്ടി കമ്പനി തട്ടിപ്പ്: ഏജന്റുമാര്‍ക്ക് ഭീഷണി

  
backup
February 26 2019 | 06:02 AM

%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%a4

കാഞ്ഞങ്ങാട് : ടി.എന്‍.ടി ചിട്ടി കമ്പനി ഏജന്റുമാര്‍ക്ക് പണമടച്ച ചിറ്റാളന്മാരുടെ ഭീഷണി. വീടു കയറിയുള്ള ഭീഷണിയെ തുടര്‍ന്ന് 45 ഓളം സ്ത്രീ ഏജന്റുമാര്‍ ജില്ലാ പൊലിസ് മേധാവിക്കും ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പിക്കും പരാതി നല്‍കി. ഇരിങ്ങാലക്കുട ആസ്ഥാനമായി 10 വര്‍ഷം മുന്‍പാണ് ടി.എന്‍.ടി ചിട്ടി കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ചിട്ടി കമ്പനി പൂട്ടിയതോടെ ചിറ്റാളന്മാരില്‍ നിന്നും പണം ശേഖരിച്ച ഏജന്റുമാരായ സ്ത്രീകള്‍ കേരളമാകെ വന്‍ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ടി.എന്‍.ടി കമ്പനിയുടെ കാഞ്ഞങ്ങാട് ബ്രാഞ്ച് ഓഫിസ് പുതിയകോട്ട ടി.ബി റോഡ് ജങ്ഷനിലെ ഗണേഷ് ടവറിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ ഓഫിസ് ഡിസംബര്‍ 16നാണ് അടച്ചുപൂട്ടിയത്. പൂട്ടുന്നതിന് തലേ ദിവസം വരെ ഇവിടെ ചിട്ടി പണം നിക്ഷേപിച്ചവരുണ്ട്. മാസങ്ങളോളമായി കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ നിക്ഷേപിച്ച ലക്ഷങ്ങള്‍ ഹെഡ് ഓഫിസില്‍ അടച്ചിട്ടില്ലെന്നാണ് ഏജന്റുമാര്‍ പറയുന്നത്. ചിറ്റാളന്മാരില്‍ നിന്നും പിരിച്ചെടുത്ത തുക കാഞ്ഞങ്ങാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥന്മാരായ സൗമ്യ, അഖില, രമ, ഷീജ, രേഷ്മ, സജിന എന്നിവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇവരുടെ പരാതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago