HOME
DETAILS
MAL
ജനമഹായാത്ര നാളെ തലസ്ഥാനത്ത് സമാപിക്കും
backup
February 26 2019 | 18:02 PM
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കും. വൈകിട്ട് ഗാന്ധി പാര്‍ക്കിലാണ് സമാപനം. ഇന്ന് രാവിലെ 9.30ന് പാരിപ്പള്ളി മൂന്നുമുക്കില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ ജനമഹായാത്രക്ക് സ്വീകരണം നല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."