HOME
DETAILS
MAL
സൗജന്യ റേഷന്‍
backup
July 06 2016 | 13:07 PM
കൊല്ലം: ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും മരസിവില് സപ്ലൈസ് കോര്പ്പറേഷന് വഴി റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു.
സൗജന്യ റേഷന്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ അതത് മത്സ്യ ഭവനുകളിലോ സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ 10നകം അപേക്ഷ നല്‍കണം.മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിപ്രകാരമുള്ള ആദ്യ ഗഡു തുക മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."