HOME
DETAILS

കൊവിഡ്: പോസിറ്റീവ്,  പിന്നെ നെഗറ്റീവ്, വീണ്ടും  പോസിറ്റീവ്, മരണം!

  
backup
April 30 2020 | 03:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8
 
 
 
 
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിച്ചുള്ള ഒരാളുടെ മരണം വിവാദമാകുന്നു. ആദ്യം കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും എന്നാല്‍ വൈകാതെ വീണ്ടും രോഗം സ്ഥിരീകരിക്കുകയും മരിക്കുകയും ചെയ്ത സംഭവത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കു വീഴ്ചയുണ്ടായതായി ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്.
68കാരനായ ഓംപ്രകാശ് എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഓംപ്രകാശിന് കൊവിഡ് പരിശോധനയില്‍ പോസിറ്റീവെന്ന് ഫലം വന്നത്. തുടര്‍ന്ന് ബാങ്കൂരിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍, നാലു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍നിന്നു വിളിക്കുകയും പിതാവിന് പരിശോധനയില്‍ നെഗറ്റീവാണെന്നു തെളിഞ്ഞതായി അറിയിക്കുകയും ചെയ്തതായി മകന്‍ രാജ് ഗുപ്ത പറയുന്നു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തിച്ചു. എന്നാല്‍, പിറ്റേന്ന് ആശുപത്രിയില്‍നിന്നു വീണ്ടും വിളിക്കുകയും പരിശോധനയില്‍ തെറ്റ് സംഭവിച്ചെന്നും കൊവിഡ് പോസിറ്റീവാണെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച ഓംപ്രകാശ് പിന്നീട് മരിക്കുകയായിരുന്നു.ചികിത്സയിലെ പിഴവ് ചൂണ്ടിക്കാട്ടി മകന്‍ പരാതി നല്‍കിയതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago