HOME
DETAILS

ചര്‍ച്ച് ബില്‍ മതസ്വാതന്ത്ര്യത്തിലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റം: കത്തോലിക്കാ കോണ്‍ഗ്രസ്

  
backup
March 02 2019 | 05:03 AM

%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d

കാഞ്ഞിരപ്പള്ളി:കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങള്‍ നിഷേധിക്കാനും സഭകളുടെ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നതിനുമുള്ള ആസൂത്രിത നീക്കമാണ് കേരള നിയമപരിഷ്‌കരണ കമ്മീഷന്‍ കൊണ്ടുവന്ന ദി കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്ടിട്യൂഷന്‍ ബില്ലിന്റെ പിന്നിലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി ആരോപിച്ചു .ബില്ലിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി രൂപതാ ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ആദ്യ ഘട്ടമായി മാര്‍ച്ചു മൂന്നാം തിയതി ഞായറാഴ്ച എല്ലാ ഇടവക യൂനിറ്റുകളുടെയും നേതൃത്വത്തില്‍ കരിദിനമായി ആചരിക്കും.യുനിറ്റ് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തി ചര്‍ച്ച് ബില്ലിന്റെ കോപ്പികള്‍ കത്തിക്കും .സര്‍ക്കാരിന് ഈ വിഷയത്തില്‍ എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ പരസ്യമായി സഭാ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന കമ്മീഷന്‍ അധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെ പുറത്താക്കാന്‍ തയ്യാറാകണം. ദേവസ്വം ബോര്‍ഡ് , വഖഫ് ബോര്‍ഡ് തുടങ്ങിയവക്ക് സമാനമാകണം കത്തോലിക്കാ സ്ഥാപനങ്ങളും എന്ന് നിര്‍ദ്ദേശിക്കുന്ന ഒരു നിയമ ഭേദഗതിയെയും അംഗീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയില്ല എന്നും, ഇതിനെ പ്രതിരോധിക്കാന്‍ ഏതറ്റവും വരെ പോകാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് തയ്യാറാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago