HOME
DETAILS

യു.എ.ഇയില്‍ ഏഴ് കൊവിഡ് മരണം കൂടി; മരണസംഖ്യ 126 ആയി

  
backup
May 03 2020 | 15:05 PM

covid-19-564-new-cases-in-the-uae-and-7-deaths00

 

ദുബായ്: യു.എ.ഇയില്‍ ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വിവിധ രാജ്യക്കാരായ ഏഴ് പേര്‍ക്കും നേരത്തെ ശ്വാസകോശ സംബന്ധിയായ അസുഖത്താല്‍ ചികിത്സയില്‍ കഴിഞ്ഞവരായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് അവസ്ഥ വഷളാവുകയായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 126 ആയെന്നും മന്ത്രാലയം അറിയിച്ചു.


ഒറ്റദിവസം കൊണ്ട് നടത്തിയ 26,000 കൊവിഡ് ടെസ്റ്റുകളില്‍ നിന്നും പുതുതായി 564 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് പോസിറ്റീവ് കേസുകള്‍ 14,163 ആയി. അതേസമയം 99 പേര്‍ രോഗമുക്തരായതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

യു.എ.ഇയിലെ ഇന്നത്തെ കൊവിഡ്-19 നില

  • പുതിയ പോസിറ്റീവ് കേസുകള്‍: 564
  • ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍: 14,163
  • മരണം: 7
  • ആകെ മരണം: 126
  • രോഗം ഭേതമായവര്‍: 99
  • ആകെ രോഗവിമുക്തര്‍: 2,763

രാജ്യത്തെ മുഴുവന്‍ പൗരന്മാരും താമസക്കാരും വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ ദുബൈ മുനിസിപ്പാലിറ്റി നിർദ്ദേശം

uae
  •  8 days ago
No Image

വീണ്ടും സ്വർണക്കുതിപ്പ്, റെക്കോർ‍ഡിലേക്കോ ഈ പോക്ക് പല ജ്വല്ലറികളിൽ പല വില, അന്വേഷിച്ച ശേഷം വാങ്ങാം

International
  •  8 days ago
No Image

നവീൻ ബാബുവിന്റേത് ആത്മഹത്യ; കാരണമായത് പി.പി ദിവ്യയുടെ പരാമർശമെന്നും കുറ്റപത്രം

Kerala
  •  8 days ago
No Image

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ

Kerala
  •  8 days ago
No Image

റമദാനിൽ ഗതാഗത സുരക്ഷ അവബോധം വർധിപ്പിക്കാൻ ബോധവത്കരണ കാമ്പയിനുമായി ആർടിഎ

uae
  •  8 days ago
No Image

'പശു ഞങ്ങളുടെ മാതാവാണ്, പൊലിസ് ഞങ്ങളുടെ പിതാവാണ്' മുസ്‌ലിം യുവാക്കളെ കൈവിലങ്ങിട്ട് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്, ക്രൂര മർദ്ദനവും

National
  •  8 days ago
No Image

അബൂദബിയിൽ പൊടിപിടിച്ച നിലയിൽ പാർക്ക് ചെയ്താൽ 4000 ദിർഹം വരെ പിഴ

uae
  •  8 days ago
No Image

കെ-സ്മാർട്ട് സോഫ്റ്റ്‍വയർ പരിഷ്‌കരണത്തില്‍ പഞ്ചായത്തുകൾ ആശങ്കയിൽ

Kerala
  •  8 days ago
No Image

ഓപ്പറേഷൻ പി ഹണ്ട്: അറസ്റ്റിലായത് 351 പേർ, സൈബറിടങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ല

Kerala
  •  8 days ago
No Image

'അവസാനമായി ഒന്ന് കാണാൻ ഇനിയും കാത്തിരിക്കണം': ബന്ധുക്കളുടെ പാസ്പോർട്ട് ലഭിച്ചില്ല; ഷെഹ്‌സാദിയുടെ ഖബറടക്കം വൈകിയേക്കും

uae
  •  8 days ago