HOME
DETAILS
MAL
സ്‌പോര്‍ട്‌സ് അവാര്‍ഡ് വിതരണം
backup
April 08 2017 | 22:04 PM
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ 2016-17 വര്‍ഷത്തെ സ്‌പോര്‍ട്‌സ് അവാര്‍ഡ് സമര്‍പ്പണം 11ന് ഉച്ചയ്ക്ക് 1.30ന് താവക്കര കാംപസില്‍ നടക്കും. ക്യാഷ് അവാര്‍ഡുകളും ജിമ്മി ജോര്‍ജ് ട്രോഫി, പി.പി ലക്ഷമണന്‍ എന്‍ഡോവ്‌മെന്റും വൈസ് ചാന്‍സിലര്‍ ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."