HOME
DETAILS
MAL
കോഴിക്കോട്ട് സി.പി.എം-ലീഗ് സംഘര്‍ഷം; ഒരാള്‍ക്ക് പരുക്ക്
backup
April 09 2017 | 03:04 AM
കോഴിക്കോട്: പേരാമ്പ്രയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം. പേരാമ്പ്രയിലെ ചേനോളിയിലാണ് അക്രമം. അക്രമികള്‍ രണ്ടു വീടുകള്‍ തകര്‍ക്കുകയും കോഴിഫാമിന് തീയിടുകയും ചെയ്തു. അക്രമത്തില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പരുക്കേറ്റു.
കക്കാട് ലീഗ് ഓഫിസിനു നേരെ ബോംബേറ് ഉണ്ടായതിന് പിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."