HOME
DETAILS
MAL
മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് പി.ജെ ജോസഫ്
backup
March 07 2019 | 01:03 AM
തൊടുപുഴ:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് പി.ജെ ജോസഫ്. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ടാം സീറ്റെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം നിരാകരിച്ചതിനു പിന്നാലെയാണ് ജോസഫിന്റെ പ്രതികരണം.മത്സരിക്കുമെന്നത് നേരത്തെ വ്യക്തമാക്കിയതാണ്. ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. പാര്‍ട്ടി സീറ്റ് തന്നാല്‍ കോട്ടയത്ത് മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."