HOME
DETAILS

പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് ആര്‍.എസ്.എസ് പിന്തുണ

  
backup
June 22 2018 | 18:06 PM

%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് വേണമെങ്കില്‍ മതംമാറണമെന്ന് മിശ്രവിവാഹിതരോട് ആവശ്യപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ പാസ്‌പോര്‍ട്ട് ഓഫിസറെ ന്യായീകരിച്ച് ആര്‍.എസ്.എസ് നേതാവ് രംഗത്ത്. ഡല്‍ഹിയിലെ ആര്‍.എസ.്എസ് പ്രചാര്‍പ്രമുഖ് രാജീവ് തുലിയാണ് ഓഫിസറെ ന്യായീകരിക്കുന്നത്. ദമ്പതികളുടെ ഭാഗം മാത്രമാണ് എല്ലാവരും കേട്ടത്. ഉദ്യോഗസ്ഥന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് രാജിവ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു. മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഭര്‍ത്താവ് ഹിന്ദുമതത്തിലേക്ക് മാറണമെന്ന് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഇവര്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥനെ അധികാരികള്‍ സ്ഥലം മാറ്റി. എന്നാല്‍ താന്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും വിവാഹസര്‍ട്ടിഫിക്കറ്റിലെ പേരും മറ്റു രേഖകളിലെ പേരും രണ്ടായതിനാല്‍ ചോദ്യം ചെയ്യുക മാത്രമായിരിന്നുവെന്നുമാണ് പാസ്‌പോര്‍ട്ട് ഓഫിസര്‍ വികാസ്മിശ്ര പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 months ago
No Image

യുഎഇ; നാഷനൽ ഓപൺ സ്കൂ‌ളിങ്,പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്

uae
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago