HOME
DETAILS

ഒ.ബി.സി - മതന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ

  
backup
April 10 2017 | 19:04 PM

%e0%b4%92-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97


കാര്‍ത്തികപ്പള്ളി താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള ഒ ബി സി വിഭാഗത്തിലും , മത ന്യുനപക്ഷ വിഭാഗത്തിലും ( ക്രിസ്ത്യന്‍ , മുസ്‌ലിം ) പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിക്കുന്നു ഗ്രാമപ്രദേശത്തു വസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു വസിക്കുന്ന 1,20,000  രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 5 ലക്ഷം രൂപ വരെ 6% പലിശ നിരക്കിലും അതിനു മുകളില്‍ 10 ലക്ഷം രൂപ വരെ 7% പലിശ നിരക്കിലും വായ്പ അനുവദിക്കുന്നതാണ് .
ഗ്രാമപ്രദേശത്തു വസിക്കുന്ന 81,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു വസിക്കുന്ന 1,03,000  രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള മത ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 15 ലക്ഷം രൂപ വരെ 6% പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നതാണ് .
 ഇതിനു പുറമെ 6 ലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്‍ക്ക് 8 ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് 6% പലിശ നിരക്കിലും പരമാവധി 20 ലക്ഷം രൂപയും വായ്പ ലഭ്യമാണ് . കാര്‍ഷിക ചെറുകിട വ്യവസായ സേവന മേഖലയില്‍ പെട്ട ഏതു സംരംഭത്തിനും വായ്പ നല്‍കുന്നതാണ് . തിരിച്ചടവ് കാലാവധി പരമാവധി 84 മാസം .
വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാവുന്നതാണ്.അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും  ഹരിപ്പാട്  കോടതിക്ക് സമീപമുള്ള എസ്.എന്‍.ഡി.പി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ഉപജില്ലാ ഓഫിസില്‍ ബന്ധപെടേണ്ടതാണ്.  ഫോണ്‍ 0479 2412110, 9496558758.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  21 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  21 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  21 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  21 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  21 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  21 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  21 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  21 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  21 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  21 days ago