HOME
DETAILS

ജ്വല്ലറി കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

  
backup
July 10, 2016 | 6:42 AM

%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8

മഞ്ചേരി: കാവനൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നകേസിലെ പ്രതിയെ മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വെള്ളമുണ്ട കൊട്ടാരത്തു പള്ളിക്കുന്നുമ്മല്‍ ഷമീറി(30)നെയാണ് എസ്.ഐ എസ്.ബി കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ ഇന്നലെ കല്‍പ്പറ്റയിലെ ലോഡ്ജില്‍ വെച്ചു പിടികൂടിയത്. നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ മൂന്നുപവന്‍ കണ്ടെത്തി. കാവനൂര്‍ പരിയാരക്കല്‍ രമേശന്റെ ഉടമസ്ഥതയിലുളള ആഭരണക്കടയില്‍ ജൂണ്‍ ആറിനു രാത്രിയിലാണു മോഷണം നടന്നത്. സമീപത്തെ കടകളിലെ സി.സി.ടി.വിയില്‍ നിന്നാണു പ്രതിയെ തിരിച്ചറിഞ്ഞത്. കടയുടെ 200 മീറ്റര്‍ അകലെ വാടകമുറിയില്‍ താമസിക്കുകയായിരുന്നു ഷമീര്‍. പെയിന്റിംഗ് തൊഴിലിനാണു കാവനൂരിലെത്തിയത്. ഇയാള്‍ക്കെതിരേ മുമ്പു കേസുകളൊന്നും നിലവിലില്ലെന്നു പൊലിസ് പറഞ്ഞു. അരീക്കോട് എ.എസ്.ഐ എ. മുഹമ്മദ്, സി.പി.ഒമാരായ ടി.ശ്രീകുമാര്‍, പി.സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനത്തിന് പിഴയെന്ന് വ്യാജ സന്ദേശം; എംവിഡിയുടെ പേരിൽ തട്ടിപ്പ്, യുവാവിന് നഷ്ടമായത് 2.44 ലക്ഷം രൂപ

crime
  •  a month ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കും; മുന്നണി സാധ്യതകള്‍ തള്ളി അമിത് ഷാ

National
  •  a month ago
No Image

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

Cricket
  •  a month ago
No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  a month ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  a month ago
No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  a month ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  a month ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  a month ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  a month ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  a month ago