അക്ഷരലോകത്തേക്ക് സ്വാഗതംചെയ്ത് മദ്‌റസകളില്‍ മിഹ്‌റജാനുല്‍ ബിദായ
പെരിന്തല്‍മണ്ണ/വെട്ടിച്ചിറ: 'നേരറിവ് നല്ല നാളേയ്ക്ക് ' എന്ന പ്രമേയത്തില്‍ മദ്‌റസാ അധ്യയന വര്‍ഷാരംഭ ദിനത്തില്‍ മദ്‌റസകളില്‍ നടന്ന മിഹ്‌റജാനുല്‍ ബിദായ പ്രവേശന പരിപാടികള്‍ ഹൃദ്യമായി. സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവേശന പരിപാടി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
ഈസ്റ്റ് ജില്ലയില്‍ പുത്തനങ്ങാടി ഹിദായത്തുസ്വിബിയാന്‍ മദ്‌റസയില്‍ സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരും വെസ്റ്റ് ജില്ലയില്‍ വെട്ടിച്ചിറ നൂറുല്‍ഹുദാ ഹയര്‍സെക്കന്‍ഡറി മദ്‌റസയില്‍ എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയും ജില്ലാതല ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചു. ഈസ്റ്റ് ജില്ലയില്‍ എസ്.കെ.ജെ.എം സെക്രട്ടറി കെ.ടി ഹുസൈന്‍കുട്ടി മൗലവി അധ്യക്ഷനായി. സയ്യിദ് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ പ്രാര്‍ഥന നടത്തി. കെ. ഇബ്രാഹീം ഫൈസി, ശമീര്‍ ഫൈസി ഒടമല, സയ്യിദ് സ്വദഖത്തുല്ലാഹ് തങ്ങള്‍, കെ. സൈതുട്ടി ഹാജി, ശമീര്‍ ഫൈസി പുത്തനങ്ങാടി, സുബൈര്‍ ഫൈസി ചെമ്മല, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഹംസപ്പ പുത്തനങ്ങാടി, അബ്ദുല്‍ കരീം അങ്ങാടിപ്പുറം, ഉസ്മാന്‍ ഫൈസി അരിപ്ര, എം.കെ ഇസ്മാഈല്‍ ഹാജി, തയ്യില്‍ ശമീര്‍, അന്‍സാര്‍ മൗലവി, ശിഹാബ് പേരയില്‍, പി. ആഷിഖ് പങ്കെടുത്തു.
വെസ്റ്റ് ജില്ലയില്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. വി.പി അബ്ദുല്ലക്കോയ തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, പി.എം.എസ് മുത്തുക്കോയ തങ്ങള്‍, ശാക്കിറുദ്ദീന്‍ തങ്ങള്‍ വെട്ടിച്ചിറ, വി.ടി ജലാലുദ്ദീന്‍ തങ്ങള്‍, കെ.കെ.എസ് ഫസല്‍ തങ്ങള്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, റബീഉദ്ദീന്‍ വെന്നിയൂര്‍, ഫൈസല്‍ ഫൈസി കാടാമ്പുഴ, കെ. അബ്ദുല്‍ കരീം മുസ്‌ലിയാര്‍, ഫാഇസ് ഇബ്രാഹിം വെന്നിയൂര്‍, ഹാദി താജുദ്ദീന്‍ തിരൂര്‍, സി. സിദ്ദീഖ് സംബന്ധിച്ചു. സിയാറത്ത്, പ്രാര്‍ഥനാ സദസ്, അനുമോദന പ്രസംഗം, ഉപഹാര സമരര്‍പ്പണം, പാഠപുസ്തക-പഠനോപകരണ വിതരണം എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."