HOME
DETAILS

മുന്‍ മന്ത്രി വി.ജെ തങ്കപ്പന്‍ അന്തരിച്ചു

  
backup
March 09, 2019 | 4:48 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%95%e0%b4%aa

 

തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപി എം നേതാവുമായ വി ജെ തങ്കപ്പന്‍ (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വസതിയിലായിരുന്നു അന്ത്യം. നായനാര്‍ മന്ത്രിസഭയില്‍ 87 തല്‍ 91 വരെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയായും 2006ല്‍ പ്രേട്ടേം സ്പീക്കറുമായിരുന്നു.

നെയ്യാറ്റിന്‍ക്കര അരളുമൂട് ആണ് ജന്മസ്ഥലം. നേമം മണ്ഡലത്തില്‍നിന്ന് മൂന്ന് തവണയും നെയ്യാറ്റിന്‍ക്കര മണ്ഡലത്തില്‍നിന്ന് ഒരു തവണയും വിജയിച്ച് നിയമസഭയിലെത്തി.1983ല്‍ നേമത്ത് നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തിയത്.

നെയ്യാറ്റിന്‍ക്കര നഗരസഭാചെയര്‍മാന്‍, കൗണ്‍സിലര്‍ ന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍ കരയിലെ അരളിമൂട്ടില്‍ ഝോണ്‍സനാണ് പിതാവ്. 1983ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് മാള മണ്ഡലത്തില്‍ നിന്ന് അദ്ദേഹം നിയമസഭയിലെത്തുന്നത്. കെ. കരുണാകരന്റെ മണ്ഡലം പിടിച്ചെടുത്ത് ചരിത്രം തിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
1963 മുതല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗമാണ്. ബെല്ലയാണ് ഭാര്യ, മൂന്ന് മക്കളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  7 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  7 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  7 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  7 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  7 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  7 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  7 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  7 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  7 days ago
No Image

യുഎഇയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമാക്കി; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  7 days ago