ADVERTISEMENT
HOME
DETAILS
MAL
സിംഗപ്പൂര്‍ ഉച്ചകോടിക്ക് ചെലവായത് 81 കോടി
ADVERTISEMENT
backup
June 24 2018 | 20:06 PM
സിംഗപ്പൂര്‍ സിറ്റി: ഡൊണാള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്കു ചെലവായത് 16.3 മില്യന്‍ സിംഗപ്പൂര്‍ ഡോളര്‍(ഏകദേശം 81 കോടി രൂപ). ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച സിംഗപ്പൂര്‍ സര്‍ക്കാരാണു ചരിത്രസംഗമത്തിന്റെ ചെലവ് പുറത്തുവിട്ടത്.
മുന്‍പ് പ്രചരിച്ചിരുന്ന കണക്കുകള്‍ സിംഗപ്പൂര്‍ പൗരന്മാര്ക്കിടയില് പ്രതിഷേധമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് യഥാര്‍ഥ ചെലവ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
കൂടുതല്‍ ചെലവും സുരക്ഷാകാര്യങ്ങള്ക്കായാണു ചെലവായത്. ഉച്ചകോടിക്കായി 20 മില്യന്‍ സിംഗപ്പൂര്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്നുവെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി ലീ സീന്‍ ലൂങ് അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ
Kerala
• 2 days agoദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• 2 days ago'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള് വിതരണം ചെയ്ത് ബി.ജെ.പി എം.എല്‍.എ
National
• 2 days agoമദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും
National
• 2 days agoമാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്കി സിദ്ദിഖ്
Kerala
• 2 days agoമഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days agoബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്ണോയി സംഘാംഗങ്ങളെന്ന് സൂചന
National
• 2 days agoഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന
Kerala
• 2 days agoചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്
Kerala
• 2 days agoഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍
Kerala
• 2 days agoADVERTISEMENT