HOME
DETAILS
MAL
പാര്‍ലിമെന്റില്‍ 1000 അനുഭവങ്ങള്‍ പങ്കുവച്ച് പി.കെ ശ്രീമതി
backup
April 12 2017 | 21:04 PM
കണ്ണൂര്‍: ആയിരം ദിവസം എം.പി പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പകുവെച്ച് പി.കെ ശ്രീമതി എം.പി. ദിശ കണ്ണൂര്‍,
കേരള ചേംബര്‍ കണ്ണൂര്‍ ചാപ്റ്റര്‍ എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് ചടങ്ങ് സംഭവിച്ചത്. അഴീക്കല്‍ തുറമുഖ വികസനത്തിനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് എം.പി പറഞ്ഞു.
കണ്ണൂര്‍ എയര്‍പോര്‍ട്ട് എത്രയും പെട്ടന്ന് തുറന്ന് നല്‍കാനും വിദേശ എയര്‍ റൂട്ടുകള്‍ അനുവദിക്കാനുള്ള ശ്രമങ്ങളും ക്യൂലെസ് സിസ്റ്റം കൊണ്ടുവരുമെന്നും എം.പി പറഞ്ഞു.
ദിശ ചെയര്മാന് സി ജയചന്ദ്രന് അധ്യക്ഷനായി. ടി സോമശേഖരന്‍, ടി.വി മധുകുമാര്‍, ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."