HOME
DETAILS
MAL
ഓഹരി വിപണി 2016 ലെ ഉയര്‍ന്ന നിലവാരത്തില്‍
backup
July 11 2016 | 07:07 AM
മുംബൈ: ഓഹരി സൂചികകള്‍ 2016 ലെ ഉയര്‍ന്ന നിലവാരത്തിലെത്തി. മുംബൈ സൂചിക സെന്‍സെക്സ് 450 പോയിന്റ് ഉയര്‍ന്ന് 27,500ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 125 പോയിന്റ് ഉയര്‍ന്ന് 8,450 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. മിഡ്ക്യാപ് സൂചിക 11 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്.
കഴിഞ്ഞ ദിവസം അമേരിക്ക തൊഴില്‍ സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണിക്ക് ഗുണം ചെയ്തത്.ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."