HOME
DETAILS
MAL
ബംഗാളിനെയും ഒഡിഷയെയും സഹായിക്കണം: മുഖ്യമന്ത്രി
backup
May 23 2020 | 03:05 AM
തിരുവനന്തപുരം: ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശംവിതച്ച പശ്ചിമ ബംഗാളിനെയും ഒഡിഷയെയും സഹായിക്കാന്‍ എല്ലാവിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു.
ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടത്തെ മറികടക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കേരളത്തിന്റെ എല്ലാസഹായവും പിന്തുണയും നല്‍കും.
പ്രതിസന്ധിയെ മറികടക്കാന്‍ പൊരുതുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും മുഖ്യമന്ത്രി കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."