HOME
DETAILS

വനിതാ ശരീഅത്ത് കോളജ് ശിലാസ്ഥാപനം സ്വാഗതസംഘം രൂപീകരിച്ചു

  
backup
April 13, 2017 | 5:32 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%b2


കോറോം: സമസ്ത കോ-ഓര്‍ഡിനേഷന്‍ വെള്ളമുണ്ട മേഖല കമ്മിറ്റിക്ക് കീഴില്‍ ആരംഭിക്കുന്ന വനിതാ ശരീഅത്ത് കോളജ് പ്രഖ്യാപനവും ശിലാസ്ഥാപനവും മെയ് 14ന് വൈകിട്ട് നാലിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വക്കും.
പരിപാടിയുടെ വിജയത്തിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ശൗക്കത്തലി മൗലവി വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. കെ.സി മമ്മൂട്ടി മുസ്‌ലിയാര്‍, കെ ഉസ്മാന്‍ ഫൈസി, ഒ ഉസ്മാന്‍ മൗലവി, സിദ്ധീഖ് റഹ്മാനി, നൂറുദ്ദീന്‍ ഫൈസി, ഇബ്രാഹിം ദാരിമി, എ.പി മമ്മു ഹാജി സംസാരിച്ചു. കെ.സി മമ്മുട്ടി മുസ്‌ലിയാര്‍, പി മൊയ്തു ബാഖവി, സൂപി മുസ്‌ലിയാര്‍, എ.പി മമ്മു ഹാജി, റഹ്മത്തുല്ല ഫൈസി എന്നിവര്‍ രക്ഷാധികാരികളായ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ഏരി മൊയ്തു ഹാജി(ചെയ), കെ.സി മൊയ്തുഹാജി, പി കുഞ്ഞബ്ദുല്ല ഹാജി, വള്ളിയാട്ട് ആവ, ഇബ്‌റാഹിം ദാരിമി((വൈ.ചെയ), കെ ശൗഖത്തലി മൗലവി(ജ.കണ്‍), കെ ഉസ്മാന്‍ ഫൈസി, ഒ ഉസ്മാന്‍ മൗലവി, സിദ്ധീഖ് റഹ്മാനി, എം.സി ഉമര്‍ മൗലവി, പി മായന്‍ ഹാജി(കണ്‍), എ.വി മോയി ഹാജി(ട്രഷ), കെ.കെ അഹ്മദ്, കേളോത്ത് അബ്ദുല്ല(ഫിനാന്‍സ് കമ്മറ്റി), നുറുദ്ദീന്‍ ഫൈസി, കെ.കെ ശംസുദ്ദൂന്‍, എ.വി ശൗക്കത്ത്(പ്രോഗ്രാം കമ്മറ്റി), ഹുസൈന്‍ ഹാജി, ജഅഫര്‍ സഅദി(പബ്ലിസിറ്റി), വി മുഹമ്മദലി, എ.വി മുഹമ്മദലി(റിസപ്ഷന്‍) എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡനശ്രമം എതിർത്ത യുവതിക്ക് നേരെ അതിക്രമം; ദേഹത്ത് തിളച്ച എണ്ണ കോരിയൊഴിച്ചു; പ്രതി അറസ്റ്റിൽ

National
  •  6 days ago
No Image

വ്യാജ വോട്ട് പരാതി: സുരേഷ് ഗോപിക്കെതിരായ ഹരജിയിൽ ബിഎൽഒയ്ക്ക് കോടതി നോട്ടീസ്; ജനുവരി 20-ന് ഹാജരാകണം

Kerala
  •  6 days ago
No Image

യുഎഇ പ്രവാസികൾക്ക് ക്രിസ്മസ് സമ്മാനം; സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് രണ്ട് ദിവസം വരെ അവധി, ഈ വാരാന്ത്യം കളറാക്കാം

uae
  •  6 days ago
No Image

യുഎഇയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; വിപണിയിൽ ട്രെൻഡ് മാറ്റം, ഉപഭോക്താക്കൾ ലക്ഷ്യമിടുന്നത് ഇവ!

uae
  •  6 days ago
No Image

യുഎഇയിലെ പുതിയ സ്കൂൾ പ്രവേശന നിയമം; പ്രായപരിധി കുറച്ചത് കൊണ്ട് മാത്രം സ്കൂൾ പ്രവേശനം ഉറപ്പുനൽകാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

uae
  •  6 days ago
No Image

കൊടി കൈമാറ്റം, മാധ്യമങ്ങളിലെ വാര്‍ത്ത വാസ്തവ വിരുദ്ധം: ജിഫ്രി തങ്ങള്‍ 

organization
  •  6 days ago
No Image

അന്‍വറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ

Kerala
  •  6 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതര്‍

Kerala
  •  6 days ago
No Image

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

Kerala
  •  6 days ago
No Image

'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്ക് ,ഇല്ലെങ്കില്‍....' സൗത്ത് ആഫ്രിക്കന്‍ പൗരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ 

National
  •  6 days ago