HOME
DETAILS
MAL
വാഹനം അനുവദിക്കണമെന്ന്
backup
April 13 2017 | 20:04 PM
നിലമ്പൂര്‍: നഗരസഭാ പരിധിയിലെ കുടിവെള്ള വിതരണത്തിന് ഒരു വാഹനം കൂടി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് അറിയിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ പ്രതിദിനം 20000 ലിറ്റര്‍ വെള്ളമാണ് നഗരസഭയില്‍ കരാറുകാരന് വിതരണം ചെയ്യുന്നത.് ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് ഒരു വാഹനംകൂടി ആവശ്യപ്പെട്ടതായി ചെയര്‍പേഴ്സണ്‍ അറിയിച്ചത്. നഗരസഭക്കുപുറമെ നിലവില്‍ സന്നദ്ധ സംഘടനകളും കുടിവെള്ള വിതരണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."