HOME
DETAILS

കൊവിഡ് ബാധിച്ച് സഊദിയിൽ ഒരാൾ കൂടി മരിച്ചു, ജിദ്ദയിൽ മാത്രം ഇന്ന് മരണപ്പെട്ടത് മൂന്ന് മലപ്പുറം സ്വദേശികൾ 

  
backup
May 29, 2020 | 4:40 PM

covid-death-in-saudi-vazhikkadav-native

      റിയാദ്: കൊവിഡ് 19 ബാധിച്ച് ജിദ്ദയിൽ ഇന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു. ക്വാറന്‍റൈനിൽ കഴിയുകയായിരുന്ന വഴിക്കടവ് സ്വദേശിയാണ് ജിദ്ദയിൽ മരണപ്പെട്ട മൂന്നാമത്തെ മലയാളി. വഴിക്കടവ് പൊലീസ് സ്റ്റേഷൻ വെട്ടുക്കത്തിക്കോട്ടയിലെ പരേതനായ പുതിയത്ത് ഹൈദ്രുവിന്‍റെ മകൻ മുഹമ്മദ് എന്ന കുഞ്ഞു (52)ആണ് മരണപെട്ടത്. ജിദ്ദ സനാഇയ്യയിൽ ടിഷ‍്യൂ പേപ്പർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

      കൊവിഡ് പോസിറ്റീവ് കാരണം കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ നാല് ദിവസത്തോളമായി ചികിത്സയിൽ ആയിരുന്നു. മൃതദേഹം ജിദ്ദയിൽ തന്നെ കബറടക്കും. ഭാര‍്യ: നബീസ. മക്കൾ: സക്കീർ ഹുസൈൻ (കുവൈറ്റ്) മുഹമ്മദ് ഷമീൽ, സഹീന. മാതാവ് ആയിശുമ.

      ഇതോടെ, ഇന്ന് മാത്രം ജിദ്ദയിൽ മരണപ്പെട്ട മലയാളികൾ മൂന്നായി. മൂവരും മലപ്പുറം സ്വദേശികളുമാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  2 days ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  2 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  2 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  2 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  2 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  2 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  2 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  2 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago