HOME
DETAILS
MAL
മാറ്റിവെച്ച എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ ജൂലൈ എട്ടിന്
backup
June 29 2018 | 13:06 PM
തിരുവനന്തപുരം: നിപ വൈറസ് ബാധ മൂലം മാറ്റിവച്ച കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2018 (KEE 2018) പരീക്ഷ ജൂലൈ എട്ടിനു നടത്തും. വിദ്യാര്‍ഥികള്‍ മുന്‍പ് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുമായി അതതു സെന്ററുകളില്‍ എത്തിച്ചേരണമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."