HOME
DETAILS
MAL
മൃതദേഹം മറവുചെയ്യാന്‍ പുതിയ മാനദണ്ഡം
backup
June 02 2020 | 03:06 AM
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മറവു ചെയ്യുന്നതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വിഭാഗം ഡയരക്ടറേറ്റ് മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ടെന്നും നിപാ മൂലം മരിച്ചവരെ മറവു ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ ലഘൂകരിച്ച മാനദണ്ഡമാണ് പുറപ്പെടുവിച്ചതെന്നും ഇത് കേരളത്തിലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."