HOME
DETAILS

അവര്‍ ഒത്തു ചേര്‍ന്നു; പാക്കം സ്‌കൂളിനെ ഹൈടെക് ആക്കാന്‍

  
backup
April 16, 2017 | 7:52 PM

%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%be


കാസര്‍കോട്: പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് ആക്കി മാറ്റാന്‍ നാടിന്റെ ഒന്നടങ്കമുള്ള പിന്തുണ. പൊതു വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ സ്‌കൂളിന്റെ വികസനത്തിനു നാനാതുറകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 'ഒരുമ 2017' എന്ന പേരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി രക്ഷാകര്‍തൃ സംഗമവും വികസന സെമിനാറും കെ കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഡോ.വി.പി.പി മുസ്തഫ അധ്യക്ഷനായി.
റിട്ടയര്‍ ചെയ്ത ആദ്യകാല അധ്യാപകരെയും മുന്‍ പി.ടി.എ പ്രസിഡന്റുമാരെയും 1955ലെ ആദ്യ ബാച്ചിനെയും സംഗമത്തില്‍ ആദരിച്ചു. സ്‌കൂള്‍ സെമിനാറില്‍ 10 കോടി രൂപയുടെ പദ്ധതിയാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, പി.ടി.എ പ്രസിഡന്റ് വി കുഞ്ഞിക്കണ്ണന്‍, കെ രവിവര്‍മ്മന്‍, ടി.എം അബ്ദുള്‍ ലത്തീഫ്, കെ ഭാനുമതി, കെ.എ ബിന്ദു, വി കുഞ്ഞമ്പു, കെ രവീന്ദ്രന്‍, പി.വി അമ്പൂഞ്ഞി, കെ.വി ദാമോദരന്‍, ടി പ്രഭാകരന്‍, കെ പ്രിയേഷ് കുമാര്‍, എം.ടി മാധവന്‍, ടി കുമാരന്‍, ബി.വി നാരായണന്‍, കണ്ണന്‍ അച്ചാംതുരുത്തി, എ രാമന്‍, ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  3 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  3 days ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 days ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  3 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 days ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  3 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  3 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  3 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  3 days ago