HOME
DETAILS
MAL
കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു
backup
June 05 2020 | 15:06 PM
കോട്ടയം: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ബിലാലിനെ മൂന്ന ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു.കൊല്ലപ്പെട്ട ഷീബയും ഭര്‍ത്താവ് സാലിയും താമസിക്കുന്ന വീടിന് തൊട്ടടുത്ത് താമസിക്കുന്ന 23 കാരന് മുഹമ്മദ് ബിലാലില്‍ പരിചയം പുതുക്കാനെന്ന വ്യാജേന എത്തിയാണ് ക്രൂരകൃത്യം നടത്തിയത്.
കൊലപാതകം നടത്തി നാല് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതി പിടിയിലായത്. മോഷ്ടിക്കപ്പെട്ട കാറാണ് കേസിന് വഴിത്തിരിവായത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതി.ചെറുപ്പകാലത്ത് ഇയാളുടെ പേരില്‍ ചില ജുവൈനല്‍ കേസുകളുമുണ്ടായിരുന്നതായി പൊലിസ് പറയുന്നു. അടുത്ത കാലത്ത് ഒന്ന് രണ്ട് കേസുകളില്‍ പ്രതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."