HOME
DETAILS

എഫ്.ഐ.ആറിലെ വിവരങ്ങള്‍ ലഭിക്കുന്നില്ല;  വിശദീകരണംതേടി മനുഷ്യാവകാശ കമ്മിഷന്‍

  
backup
June 09 2020 | 02:06 AM

%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%86%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%ad
 
 
 
തിരുവനന്തപുരം: കേരള പൊലിസിന്റെ വെബ്‌സൈറ്റില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് എഫ്.ഐ.ആറിലെ വിവരങ്ങള്‍ ലഭിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന പൊലിസ് മേധാവിയില്‍ നിന്ന് വിശദീകരണം തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കേരള പൊലിസ് വെബ്‌സൈറ്റില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് എഫ്.ഐ.ആറിലെ വിവരങ്ങള്‍ ലഭിക്കാന്‍ പരാതിക്കാരന്റെയോ പ്രതിയുടെയോ പേരോ പരാതി തിയതിയോ നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എഫ്.ഐ.ആര്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമേ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുകയുള്ളൂ. എഫ്.ഐ.ആര്‍ നമ്പര്‍ അറിയണമെങ്കില്‍ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനെയോ കോടതിയെയോ ആശ്രയിക്കണം. ഇത് അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് പരാതി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago
No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  2 months ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

International
  •  2 months ago
No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago