HOME
DETAILS
MAL
സര്‍വകക്ഷി യോഗം വിളിച്ച് ഗവര്‍ണര്‍
backup
June 10 2020 | 03:06 AM
ന്യൂഡല്‍ഹി: സംസ്ഥാനത്തെ തെരഞ്ഞെടുത്ത ആശുപത്രികളില്‍ തദ്ദേശീയര്‍ക്കു മാത്രം കൊവിഡ് ചികിത്സയെന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം മരവിപ്പിച്ചതിനു പിന്നാലെ, വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. കൊവിഡ് ജാഗ്രതയെ തുടര്‍ന്ന് ഐസൊലേഷനിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് യോഗത്തില്‍ പങ്കെടുത്തില്ല. ഇന്നലെ വൈകിട്ടോടെയായിരുന്നു യോഗം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."