HOME
DETAILS
MAL
സഞ്ചാരികളാല്‍ നിറഞ്ഞ് നീലഗിരിയുടെ റാണി
backup
April 19 2017 | 00:04 AM
ഊട്ടി: തുടരെ ലഭിച്ച അവധി ദിവസങ്ങള്‍ ആഘോഷമാക്കാന്‍ സഞ്ചാരികള്‍ നീലഗിരിയുടെ റാണിയെത്തേടി എത്തിയതോടെ ഊട്ടി നിറഞ്ഞുകവിഞ്ഞു. വിഷു-ഈസ്റ്റര്‍ അവധിയില്‍ 60,000ന് മുകളില്‍ സഞ്ചാരികളാണ് ഊട്ടിയിലെത്തിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തമിഴ്നാടിന് പുറമെ കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ സഞ്ചാരികള്‍ ഊട്ടിക്ക് പുറമെ കുന്നൂര്, കോത്തഗിരി, സൂചിമല, മുതുമല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് ഏറ്റവും കൂടുതലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."