HOME
DETAILS
MAL
ഹിമാചല്‍ പ്രദേശില്‍ ബസ് അപകടത്തില്‍ 45 മരണം
backup
April 19 2017 | 08:04 AM
ഷിംല: ഹിമാചല്‍പ്രദേശില്‍ സ്വകാര്യ ബസ് ടോണ്‍സ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 45 പേര്‍ മരിച്ചു. 56 പേരാണ് ബസിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."