HOME
DETAILS
MAL
ഇസ്തിഖാമ ആദര്‍ശ പഠന ക്ലാസ് ഇന്ന്
backup
March 29 2019 | 18:03 PM
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ ഇസ്തിഖാമ ആദര്‍ശ വിങ് നടത്തി വരുന്ന പഠന ക്ലാസ് ഇന്ന് രാവിലെ പത്ത് മണിക്ക് മലപ്പുറം സുന്നിമഹലില്‍ നടക്കും. വഹാബ് ഹൈതമി 'ഇസ്തിഗാസ' എന്ന വിഷയമവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."