HOME
DETAILS

നികുതി അടച്ചില്ല: കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു

  
backup
April 02, 2019 | 10:26 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86

 

തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സ്‌കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കെ.എസ്.ആര്‍.ടി.സി വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന പത്ത് സ്‌കാനിയ ബസുകളില്‍ ഒന്‍പതെണ്ണത്തിന്റെയും നികുതി അടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടികളിലേക്ക് കടന്നതെന്നും പറയുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍നിന്നും ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസ് കോയമ്പത്തൂരിനടുത്ത് ഓവര്‍ബ്രിഡ്ജില്‍നിന്നു താഴേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഈ ബസിന്റെ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് നികുതി അടച്ചിട്ടില്ലെന്ന് മനസിലായത്. നികുതി അടയ്ക്കാത്ത സാഹചര്യത്തില്‍ ഇന്നലെ വൈകിട്ടോടെ ബാക്കിയുള്ള സ്‌കാനിയ സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവച്ചത് യാത്രക്കാര്‍ക്ക് ദുരിതമായി. ബസ് വാടകയ്ക്ക് നല്‍കിയ കമ്പനിയാണ് നികുതി അടക്കേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6 മിനിറ്റിൽ 7 കിലോ സ്വർണം കവർന്നു; ഹുൻസൂരിൽ കണ്ണൂർ സ്വദേശികളുടെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി വൻ കവർച്ച

crime
  •  3 days ago
No Image

ഞാൻ അദ്ദേഹത്തെ പോലെ സ്വയം മികച്ച താരമായി മാറും: ലാമിൻ യമാൽ

Football
  •  3 days ago
No Image

നാടൻ ബോംബ് പൊട്ടിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു: 'റെഡ് ആർമി'ക്കെതിരെയും സിപിഎം-ലീഗ് പ്രവർത്തകർക്കെതിരെയും കേസ്

crime
  •  3 days ago
No Image

കോഹ്‌ലിയുടെ അഗ്രഷൻ മറികടക്കാൻ അവന് സാധിക്കില്ല: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  3 days ago
No Image

ഉന്നാവോ പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി'യെന്ന് അതിജീവിതയുടെ അഭിഭാഷകൻ

crime
  •  3 days ago
No Image

സമസ്ത നൂറാം വാർഷികം: അന്തമാൻ വിദ്യാർത്ഥി ഗ്രാൻഡ് മാർച്ചും ലഹരിവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു

Kerala
  •  3 days ago
No Image

കാലിഫോർണിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വനിതകൾക്ക് ദാരുണാന്ത്യം

International
  •  3 days ago
No Image

അമേരിക്കയും യുഎഇയുമല്ല, ഈ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം ഇത്!

uae
  •  3 days ago
No Image

ഇന്ത്യയിൽ രണ്ട്, ലോകത്തിൽ നാല്; സ്‌മൃതിയുടെ ചരിത്രത്തിന് സാക്ഷിയായി കേരളം

Cricket
  •  3 days ago
No Image

ഗൾഫിലെ കൊടുംചൂടിന് പിന്നിലെ രഹസ്യം കണ്ടെത്തി യുഎഇ ശാസ്ത്രജ്ഞർ; വില്ലന്മാർ ഇവർ

uae
  •  3 days ago