HOME
DETAILS

സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപക പരിശീലനം: പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  
backup
April 22 2017 | 19:04 PM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af


തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളുടെ പഠന പരിശീലന രംഗത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ്(ടകങഇ) വിവിധ റീഹാബിലിറ്റേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ( മെന്റല്‍ റിട്ടാഡേഷന്‍), (ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍), വൊക്കേഷണല്‍ റീ ഹാബിലിറ്റേഷന്‍ എന്നീ ഡിപ്ലാമ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ആദ്യ രണ്ട് കോഴ്‌സുകളുടെ കാലയളവ് രണ്ട് വര്‍ഷവും ഡി.വി.ആര്‍ കോഴ്‌സിന്റെ കാലയളവ് ഒരു വര്‍ഷവുമാണ്.
അന്‍പത് ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലെ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയാണ് കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. നിലവിലുള്ള സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. അപേക്ഷാ ഫീസ് 100 രൂപ. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 20ന് മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ ലഭിക്കണം. അപേക്ഷകള്‍ ഓഫീസില്‍ നിന്നും. ംംം.ശൊര്ോ.ശി ല്‍ നിന്നും ലഭ്യമാണ്. ഫോണ്‍ - 0471-2418524, 64444052. 9446720173, 9895550399.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago