HOME
DETAILS

ഇന്നലെ ലഭിച്ചത് 41 പത്രികകള്‍; മൊത്തം 154

  
backup
April 04 2019 | 00:04 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%86-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-41-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%95

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ ഇന്നലെ സമര്‍പ്പിക്കപ്പെട്ടത് 41 നാമനിര്‍ദേശപത്രികകള്‍. ഇതോടെ ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം 154 ആയി.
വയനാട്ടില്‍ ഏഴും കൊല്ലം, പാലക്കാട് മണ്ഡലങ്ങളില്‍ നാലു വീതവും ആറ്റിങ്ങല്‍, എറണാകുളം എന്നിവിടങ്ങളില്‍ മൂന്നു വീതവും പത്തനംതിട്ട, കോട്ടയം, ചാലക്കുടി, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും മാവേലിക്കര, ആലപ്പുഴ, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒന്നു വീതവും പത്രികകളാണ് ഇന്നലെ ലഭിച്ചത്. ഇന്നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം.
മണ്ഡലങ്ങളും പത്രിക നല്‍കിയ സ്ഥാനാര്‍ഥികളും: ആറ്റിങ്ങല്‍ - ദേവദത്തന്‍ (സ്വതന്ത്രന്‍), രാമചന്ദ്രന്‍ (സി.പി.എം), സതീഷ്‌കുമാര്‍ (സ്വതന്ത്രന്‍), കൊല്ലം - കെ.എന്‍ ബാലഗോപാല്‍ (സി.പി.എം), കെ. വരദരാജന്‍ (സി.പി.എം), ജയരാജന്‍ (സ്വതന്ത്രന്‍), സുനി എസ്. (സ്വതന്ത്രന്‍), പത്തനംതിട്ട - ഷിബു. പി.സി (ബി.എസ്.പി), ശങ്കരന്‍ (സി.പി.എം), മാവേലിക്കര ഉഷ അശോകന്‍ (സ്വതന്ത്ര), ആലപ്പുഴ - രാജേന്ദ്രന്‍ (സ്വതന്ത്രന്‍), കോട്ടയം - ബോബി (സ്വതന്ത്രന്‍), ഇഗ്‌നേഷ്യസ് (സ്വതന്ത്രന്‍), ഇടുക്കി - എം. സെല്‍വരാജ് (സ്വതന്ത്രന്‍), എറണാകുളം - അബ്ദുല്‍ ഖാദര്‍ (സമാജ്‌വാദി ഫോര്‍വേഡ് ബ്ലോക്ക്), ഷാജഹാന്‍ വി.എ (സി.പി.ഐഎം.എല്‍- റെഡ്സ്റ്റാര്‍), സരിത എസ്. നായര്‍ (സ്വതന്ത്ര), ചാലക്കുടി - ഫ്രെഡി ജാക്‌സണ്‍ പെരേര (സ്വതന്ത്രന്‍), യു.പി. ജോസഫ് (സി.പി.എം), ആലത്തൂര്‍ - വനജ കെ.കെ (സ്വതന്ത്ര), ജയന്‍ (ബി.എസ്.പി), പാലക്കാട് - തുളസീധരന്‍ കെ. (എസ്.ഡി.പി.ഐ), അമീറലി (എസ്.ഡി.പി.ഐ), ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍), ഹരി അരുമ്പില്‍ (ബി.എസ്.പി), പൊന്നാനി - ഖദീമുദ്ദീന്‍ (സി.പി.എം), സമീറ (സ്വതന്ത്ര), മലപ്പുറം - ഐ.ടി നജീബ് (സി.പി.എം), മുഹമ്മദലി (സ്വതന്ത്രന്‍), വടകര - മുസ്തഫ (എസ്.ഡി.പി.ഐ), സുധാകരന്‍ (സി.പി.ഐ എം.എല്‍- റെഡ്സ്റ്റാര്‍), വയനാട് - കൃഷ്ണദാസ് (സി.പി.ഐ), തുഷാര്‍ (ബി.ഡി.ജെ.എസ്), സെബാസ്റ്റ്യന്‍ (സ്വതന്ത്രന്‍), ബിജു കെ. (സ്വതന്ത്രന്‍), പ്രവീണ്‍ കെ.പി (സ്വതന്ത്രന്‍), മുഹമ്മദ് (ബി.എസ്.പി), ജോണ്‍ പി.പി (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്), കണ്ണൂര്‍ - കെ. സുധാകരന്‍ (കോണ്‍ഗ്രസ്), പി. ശ്രീമതി (സ്വതന്ത്ര), കാസര്‍കോട് - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍ഗ്രസ്).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago
No Image

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും 

Kerala
  •  a month ago
No Image

'അമ്മ  മരിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തവരാണ്' ബി.ജെ.പി നേതാക്കള്‍ക്കെതിരെ സന്ദീപ് വാര്യര്‍

Kerala
  •  a month ago