HOME
DETAILS

ബസ് ഉടമകള്‍ സഹകരിക്കുമെന്ന് കരുതുന്നു: മന്ത്രി ശശീന്ദ്രന്‍

  
backup
July 02 2020 | 01:07 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8

 

തിരുവനന്തപുരം: കൊവിഡ് കാലത്ത് രണ്ടര കിലോമീറ്റര്‍ ദൂരത്തിന് പത്തുരൂപയാക്കണമെന്നും അഞ്ച് കിലോമീറ്ററിന് 12 രൂപയാക്കണമെന്നുമുള്ള രാമചന്ദ്രന്‍ കമ്മിഷന്റെ നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
ബസ് ചാര്‍ജ് വര്‍ധന തീരുമാനിക്കുന്നതിനു നിയോഗിച്ച രാമചന്ദ്രന്‍ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന തീരുമാനിക്കും. പ്രതിസന്ധി കാലത്ത് ബസ് സര്‍വിസ് മേഖല നടത്തിക്കൊണ്ടു പോകുന്നതിന് സഹായകമാകുന്ന തരത്തിലുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന ഇപ്പോള്‍ പരിശോധിച്ചിട്ടില്ല.
ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം വലുതായിരുന്നു. അവര്‍ സര്‍ക്കാരുമായി സഹകരിക്കുമെന്നാണ് കരുതുന്നത്. ബസ് ഓടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലൂടെ ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago