HOME
DETAILS

രാഹുലിനെതിരേ അസഹിഷ്ണുത വേണ്ട: കാനം

  
backup
April 04 2019 | 19:04 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%85%e0%b4%b8%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%a4-%e0%b4%b5

 

തിരുവനന്തപുരം: ദേശാഭിമാനിയുടെ എഡിറ്റോറിയലിലെ 'പപ്പു' പ്രയോഗത്തിനെതിരേ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത വേണ്ടെന്നും ഭാഷ അതു പ്രയോഗിക്കുന്നവര്‍ തന്നെ തീരുമാനിക്കണമെന്നും കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ വോട്ട് വര്‍ത്തമാനങ്ങള്‍ എന്ന മുഖാമുഖം പരിപാടിയില്‍ കാനം പറഞ്ഞു.


എന്നാല്‍ ഇടതുപക്ഷത്തിനെതിരേ രാഹുല്‍ ഗാന്ധിയും യു.ഡി.എഫും ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ മതേതര ശക്തികളെ സഹായിക്കാനുള്ളതല്ല. തമിഴ്‌നാട്ടില്‍ സി.പി.ഐക്കും സി.പി.എമ്മിനും വേണ്ടി പ്രചാരണം നടത്തുന്ന രാഹുല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരേ നടത്തുന്ന പ്രചാരണം ശരിയെന്നും രാഹുലിനെതിരേ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന പ്രചാരണം തെറ്റെന്നും വ്യാഖ്യാനിക്കുന്നത് അര്‍ഥശൂന്യമാണ്. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി കോഴവാങ്ങിയെന്ന ടി.വി ചാനലിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിച്ച് നടപടിയെടുക്കട്ടെ എന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ പരാമര്‍ശം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ പേരുപറഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുന്ന മുന്നണിയല്ല ഇടതുമുന്നണിയെന്നും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago