HOME
DETAILS

കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയായി എം.എച്ച്.ഇ.എസ്; നാലാമത്തെ വീടും കൈമാറി

  
backup
April 05 2019 | 03:04 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d

പയ്യോളി: കാരുണ്യത്തിന്റെ ഉറവ വറ്റാതെ ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ്.കോളജ് എന്‍.എസ്.എസ് യൂനിറ്റ് നാലാമത് വീടും പൂര്‍ത്തിയാക്കി നല്‍കി. എളമ്പിലാട് വാപ്പുറത്ത് ജാനുവിനും മാനസിക വൈകല്യമുള്ള മകള്‍ക്കുമാണ് വീട് നിര്‍മിച്ച് നല്‍കിയത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അഭയം സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിച്ച് നല്‍കിയതും ഈ യൂനിറ്റാണ്. കഠിന പ്രയത്‌നത്തിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തിനുള്ളില്‍ നാല് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കാന്‍ സാധിച്ചത്.
നാല് വീടുകള്‍ക്ക് ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവ് വന്നിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും മാനേജ്‌മെന്റും സമാഹരിച്ചതാണ്. ജാനു അമ്മക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാന കര്‍മ്മം കോളജ് പ്രിന്‍സിപ്പല്‍ വി.എം സുകേഷ് നിര്‍വഹിച്ചു.
എം.കെ രോഹിത്, പി.കെ വിജയന്‍, അര്‍ച്ചന, ജുനൈദ്, അനില്‍കുമാര്‍, ജാബിര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago