HOME
DETAILS

ഭൗതികശാസ്ത്രം ചിത്രകഥാരൂപത്തില്‍

  
backup
July 15, 2016 | 11:57 PM

%e0%b4%ad%e0%b5%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b4%a5%e0%b4%be%e0%b4%b0

പൂക്കോട്ടുംപാടം: വിദ്യാര്‍ഥികള്‍ക്കു ഭൗതികശാസ്ത്രം അനായസകരമായും രസകരമായും പഠിക്കാന്‍ ചിത്രകഥാരൂപത്തില്‍ തയാറാക്കി. പത്താം ക്ലാസിലെ ഭൗതികശാസ്ത്രം പാഠപുസ്തകത്തിലെ അധ്യായങ്ങളാണ് കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ ചിത്രകഥാ രൂപത്തില്‍ തയാറാക്കിയത്. പൂക്കോട്ടുംപാടം ഗവ. ഹൈസ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ കെ.സുരേഷാണ് പാഠപുസ്തകം ചിത്രകഥാ രൂപത്തിലാക്കിയത്. അധ്യായങ്ങളെ ചെറുകഥകളും, കാര്‍ട്ടൂണുകള്‍, പദപ്രശ്‌നം എന്നീ രീതിയില്‍ ആവിഷകരിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഫിസിക്‌സ് രസകരമായി. 2012 ല്‍സംസ്ഥാന ടീച്ചേഴ്‌സ് പ്രോജക്ടില്‍ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കൂടാതെ ടീച്ചേഴ്‌സ് പ്രോജക്ടിനു സൗത്ത് ഇന്ത്യയിലേക്ക് യോഗ്യതയും നേടിയിരുന്നു.
പുസ്തകം സയന്‍സ് ക്ലബ് രൂപീകരണ ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജി.സാബു പ്രകാശനം ചെയ്തു. സയന്‍സ് അധ്യാപകരായ ജില്‍സ സാജു, കെ.ഷാജിത, ഷീന ഗിരീഷ്, എന്‍. സജിത, കെ.വിനീത എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ :ഭൗതികശാസ്ത്രം ചിത്രകഥ   സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ജി.സാബു പ്രകാശനം ചെയ്യുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago