HOME
DETAILS

സാക്കിര്‍ നായികിന്റെ മൊബൈലുകളും ബംഗ്ലാദേശ് നിരോധിച്ചു

  
backup
July 16, 2016 | 11:51 AM

%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8a%e0%b4%ac


ധാക്ക: സാക്കിര്‍ നായിക്കിന്റെ പീസ് മൊബൈലും ബംഗ്ലാദേശില്‍ നിരോധിച്ചു. ഇസ്‌ലാമിക മൊബൈല്‍ എന്ന പേരില്‍ ബെക്‌സിംകോ ഗ്രൂപ്പാണ് ഇവ ബംഗ്ലാദേശില്‍ ഇറക്കുമതി ചെയ്തിരുന്നത്. സാക്കിര്‍ നായികിനു പ്രചാരം കൊടുക്കുന്നതു തടയുകയാണ് ലക്ഷ്യമെന്നും ബംഗ്ലാദേശ് ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ മഹ്്മൂദ് പറഞ്ഞു.
സാക്കിര്‍ നായികിന്റെ പീസ് ടി.വി ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഓണ്‍ലൈനിലും പീസ് ടി.വി നിരോധിച്ചിട്ടുണ്ട്. ഇസ്്‌ലാമിക് മൊബൈല്‍ എന്ന പേരില്‍ ഇറക്കിയ ഹാന്‍ഡ്‌സെറ്റില്‍ പീസ് ടി.വി ഇന്റര്‍നെറ്റ് വഴി ലഭ്യമാകുമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകള്‍ക്കൊപ്പം ഖുര്‍ആന്‍ ആപ്, ഇസ്‌ലാമിക് വാള്‍പേപ്പര്‍, നിസ്്കാര സമയ റിമൈന്‍ഡര്‍ എന്നിവ ഓപറേറ്റിങ് സിസ്റ്റത്തോടൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കമ്മ്യൂണിസത്തെയും ഫാസിസത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ മതവികാരം വ്രണപ്പെടുത്തി! അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റിനെതിരെ പൊലീസിന്റെ അസാധാരണ ആരോപണങ്ങൾ  

National
  •  15 days ago
No Image

മസ്ജിദുൽ അഖ്‌സയുടെ അടിത്തറ ദുർബലമാക്കി ഇസ്‌റാഈലിന്റെ ഖനനം; ഇങ്ങനെ പോയാൽ വൈകാതെ അൽഅഖ്‌സ തകരുമെന്ന് ഖുദ്‌സ് ഗവർണറേറ്റ്

International
  •  15 days ago
No Image

ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാത്ത സംഘടന: പണം എവിടെനിന്ന് വരുന്നു: കോൺഗ്രസ് ചോദിക്കുന്നു

National
  •  15 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളുടെ വീടുകളിൽ പൊലിസ് റെയ്ഡ്, പണവും രേഖകളും പിടിച്ചെടുത്തു

Kerala
  •  15 days ago
No Image

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്: കനത്ത നാശനഷ്ടങ്ങൾ; നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർട്ട്

Kerala
  •  15 days ago
No Image

കാറിൽ അതി രൂക്ഷഗന്ധം: പരിശോധനയിൽ കണ്ടത് അഴുകിയ നിലയിൽ ഏഴ് മൃതദേഹങ്ങൾ; മക്കളെ കൊന്ന് പിതാവും ജീവനൊടുക്കി

International
  •  15 days ago
No Image

വിദ്വേഷത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി: വിദ്വേഷ ആക്രമണം നടന്ന മസ്ജിദ് സന്ദർശിച്ചു; മുസ്‌ലികളുടെ സുരക്ഷയ്ക്കായി 10 ദശലക്ഷം പൗണ്ട് അധികം ചെലവാക്കും

International
  •  16 days ago
No Image

13 കാരിയെ സ്‌കൂളിൽനിന്ന് കൊണ്ടുപോയി പീഡിപ്പിക്കുന്നതിനിടെ പിടിയിലായ ടി.ഡി.പി നേതാവ് കായലിൽ ചാടി മരിച്ചു

National
  •  16 days ago
No Image

അബൂദബിയിലെ സ്കൂളുകളിൽ 'ചുവപ്പ് ഗുളികകൾ' വിതരണം ചെയ്യുന്നതായി പ്രചാരണം; പൊലിസ് പറയുന്നതിങ്ങനെ

uae
  •  16 days ago
No Image

മര്യാദ ലംഘിച്ചു: പിഎം ശ്രീയിൽ ഒപ്പുവച്ചത് സിപിഐ നാളെ ചർച്ച ചെയ്യും; സർക്കാർ നടപടി വിദ്യാർഥികളോടുള്ള വെല്ലുവിളി

Kerala
  •  16 days ago