HOME
DETAILS
MAL
വഴിയരികില്‍ പ്രസവിച്ച ആദിവാസി യുവതിക്ക് വൈദ്യസഹായം നല്കി
backup
April 25 2017 | 22:04 PM
കരുവാരകുണ്ട്:വഴിയരികില്‍ പ്രസവിച്ച ആദിവാസി യുവതിക്ക് അടിയന്തിര വൈദ്യസഹായം നല്കി. തിരുവാഴാംകുന്ന് കരടിയോട് കോളനിയിലെ രാധികയാണ് വഴിയരികില്‍ പ്രസവിച്ചത്.
പ്രസവ ദിവസമടുത്തതിനാല് അമ്മയുടെ വീടായ കരുവാരക്കുണ്ട് പുത്തനഴിയില്‍ നിന്ന് നടന്ന് ആശുപത്രിയിലേക്ക് പോവുക വഴി പ്രസവവേദന വരികയായിരുന്നു.
സമീപവാസികള്‍ ഉടനെത്തന്നെ കരുവാരക്കുണ്ട് സി എച്ച് സി യിലെ നഴ്സായ ലിജിയെ വിളിക്കുകയും ഉടനെത്തന്നെ സ്ഥലത്തെത്തിയ നഴ്സ് ശുശ്രൂഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."