HOME
DETAILS

ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം പിടികൂടി

  
backup
July 13, 2018 | 6:45 PM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-3



ശാസ്താംകോട്ട: ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടികൂടി. ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ചന്തയില്‍ നിന്നാണ് മത്സ്യം പിടികൂടിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ശാസ്താംകോട്ട ഫുഡ് സേഫ്റ്റി ഓഫിസര്‍ എസ്.ആര്‍ റസീമയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന കിറ്റ് ഉപയോഗിച്ച് നിരീക്ഷിച്ചപ്പോഴാണ് ഫോര്‍മലിന്റെ സാനിധ്യം ശ്രദ്ധയില്‍പെട്ടത്. വില്‍പനക്ക് വെച്ചിരുന്ന ചാള, ചെങ്കലവ തുടങ്ങിയ മത്സ്യങ്ങളിലാണ് നിരീക്ഷണ ഫലം പോസിറ്റീവ് ആയത്. അത്തരം മത്സ്യങ്ങള്‍ മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും വ്യാപാരികള്‍ മാറ്റാന്‍ തയാറായില്ല.
തുടര്‍ന്ന് ശാസ്താംകോട്ട പൊലിസ് എത്തിയാണ് മാറ്റിച്ചത്. എന്നാല്‍ ബോട്ടില്‍ കൊണ്ടുവന്ന മത്സ്യം വാടി കടപ്പുറത്ത് നിന്നും നേരിട്ട് വാങ്ങിയതാണെന്നും അതില്‍ കൃത്രിമം കാട്ടിയട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.
ബോട്ടില്‍ വെച്ച് തന്നെ ഇത്തരം രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നതായിരിക്കാം എന്നും സംശയിക്കപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  a day ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  a day ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  a day ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  a day ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  a day ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  a day ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  a day ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  a day ago