HOME
DETAILS

കടത്തുതോണി സര്‍വിസ് നിറുത്തിയത് യാത്രക്കാരെ വലയ്ക്കുന്നു

  
backup
July 14 2018 | 05:07 AM

%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%81


പുല്‍പ്പള്ളി: കബനി പുഴയിലെ ബൈരക്കുപ്പയിലും മരക്കടവിലും മച്ചൂരിലും കടത്ത് തോണി പൂര്‍ണമായി നിലച്ചതോടെ പ്രദേശത്തുകാര്‍ ദുരിതത്തില്‍.
കഴിഞ്ഞ ദിവസം കബനി നദിയില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതും കനത്ത കാറ്റുമാണ് തോണി സര്‍വിസ് നിര്‍ത്താന്‍ കാരണം.
ബൈരക്കുപ്പ, മച്ചൂര്‍, ബാവലി, ഹാന്‍പോസ്റ്റ് ഭാഗങ്ങളില്‍ നിന്ന് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ പണിക്കായെത്തിയ തൊഴിലാളികളാണ് അക്കരെ പോകാനാവാതെ ദുരിതത്തിലായത്. ഇതു മൂലം മാനന്തവാടി- കാട്ടിക്കുളം വഴി ചുറ്റി പോകേണ്ട അവസ്ഥയാണ്. കൈയില്‍ പണമില്ലാത്ത തൊഴിലാളികള്‍ ഇക്കരെ തന്നെ കഴിയേണ്ട അവസ്ഥയാണ്. ബൈരക്കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള ക്ഷീരകര്‍ഷകരുടെ പാല്‍ സംഭരിക്കാന്‍ കഴിയുന്നില്ല.
കബനിയിലെ ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ കടത്ത് തോണി ഇനി ആരംഭിക്കാന്‍ പാടുള്ളൂ എന്നാണ് പൊലിസ് നിര്‍ദ്ദേശം.
എന്നാല്‍ അത്യാവശ്യമായ സാഹചര്യത്തില്‍ തോണി സര്‍വിസ് നടത്താന്‍ അനുമതി നല്‍കണമെന്നും ബൈരക്കുപ്പ, മരക്കടവ് ഭാഗങ്ങളില്‍ വലിയ തോണി ആയതിനാല്‍ അപകടസാധ്യത ഇല്ലെന്നുമാണ് തോണിക്കാര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago