HOME
DETAILS
MAL
കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ത്രാബി അറസ്റ്റില്‍
backup
April 27 2017 | 05:04 AM
ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ത്രാബിയെ പൊലിസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ അവരുടെ വസതിയില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. അവരുടെ രണ്ടു സഹായികളേയും അറസ്റ്റ്് ചെയ്തിട്ടുണ്ട്.
സുരക്ഷാ സേനയ്‌ക്കെതിരേ കല്ലെറിയാന്‍ സ്്ത്രീകളെ പ്രേരിപ്പിച്ചെന്നാണ് ആസിയ അന്ത്രാബിക്കെതിരേ ചുമത്തിയ കുറ്റം.
ദുഖ്താരന്‍ ഇ മിലാത് എന്ന സംഘടനയുടെ സ്ഥാപക നേതാവാണ് ഹുറിയത്ത് കോണ്‍ഫറന്‍സ് പാര്‍ട്ടി അംഗമായ ആസിയ അന്ത്രാബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."