HOME
DETAILS

പാടശേഖര സംരക്ഷണ പദ്ധതിക്ക് ഒരു കോടി 24 ലക്ഷം രൂപ അനുവദിച്ചു

  
backup
April 27 2017 | 20:04 PM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d



കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ആയപ്പാറ പാടശേഖര സംരക്ഷണ പദ്ധതിക്ക് ഒരു കോടി 24 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോണ്‍ എം.എല്‍.എ. നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് 22 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. പാടശേഖര സംരക്ഷണത്തിന്റെ ഭാഗമായി ചെറിയ തോടുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷിക്കും. വലിയതോടുകളുടെ ഇരുവശവും സി.ആര്‍ വര്‍ക്ക് ചെയ്ത് കെട്ടി സംരക്ഷിക്കും.കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിനുള്ള കുളം നിര്‍മിക്കുന്നതിനും തുക വകയിരുത്തിയിരിക്കുന്നത്. ചെലവഴിക്കുന്ന തുകയുടെ 95 ശതമാനവും സബ്‌സിഡിയാണ്. 100 ലധികം വരുന്ന പാട ശേഖരസമിതിയംഗങ്ങള്‍ക്കും ഗുണഫലം ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  6 minutes ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  an hour ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  an hour ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  2 hours ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  2 hours ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  2 hours ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  2 hours ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  3 hours ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  3 hours ago