HOME
DETAILS

പൊതുവിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി സുധാകരന്‍

  
backup
July 14, 2018 | 8:54 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%86-%e0%b4%b2

വൈക്കം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ഹൈടെക് സംവിധാനങ്ങളോടെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി ജി.സുധാകരന്‍. 

വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒന്നര രൂപ ചെലവില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കം താലൂക്ക് ആശുപത്രിയിലെയും കോട്ടയം ജില്ലാ ആശുപത്രിയിലെയും കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണത്തിന് 24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി വിഭാഗത്തിന്റെ വികസനത്തിന് 85 ലക്ഷം രൂപയും മോര്‍ച്ചറി നിര്‍മാണത്തിന് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനും ആവശ്യമായ ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സി.കെ ആശ എം.എല്‍.എ. അധ്യക്ഷയായി. യോഗത്തില്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ എം.അന്‍സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, പി.ടി.എ പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപി, ജി.ശീകുമാരന്‍ നായര്‍, ഡി.രഞ്ജിത്ത് കുമാര്‍, കെ.അരുണന്‍, എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, എം.ആര്‍ സുനിമോള്‍, പി.കെ ഹരിദാസ്, ജയചന്ദ് എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  a day ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  a day ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  a day ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  a day ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  a day ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  a day ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  a day ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  a day ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  a day ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  a day ago