HOME
DETAILS
MAL
വയനാട്ടിനായി ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് രാഹുല്‍ ഗാന്ധി
backup
April 13 2019 | 16:04 PM
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വയനാടിനായി പ്രത്യേക അക്കൗണ്ട് തുറന്നു. @RGWayanadOffice എന്ന ഐ.ഡിയിലാണ് അക്കൗണ്ട് തുറന്നത്.
മലയാളത്തിലാണ് ട്വീറ്റുകള്‍. അന്തരിച്ച കെ.എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് പോസ്റ്റുകള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ, 16, 17 തിയ്യതികളില്‍ കേരളത്തിലെ തന്റെ പരിപാടികളുടെ ഷെഡ്യൂളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."