HOME
DETAILS
MAL
മുന്‍ ആരോഗ്യമന്ത്രിക്ക് ലോകാരോഗ്യ സംഘടനാ അവാര്‍ഡ്
backup
April 28 2017 | 00:04 AM
പട്‌ന: മുന്‍കേന്ദ്ര ആരോഗ്യമന്ത്രിയും ബി.ജെ.പി എം.പിയുമായ സി.പി താക്കൂറിന് ലോകാരോഗ്യ സംഘടനയുടെ അവാര്‍ഡ്. ബി.ജെ.പിയുടെ രാജ്യസഭാംഗമായ താക്കൂര്‍, വാജ്‌പെയ് സര്‍ക്കാരിന്റെ കാലത്താണ് ആരോഗ്യമന്ത്രിയായിരുന്നത്. ഡോക്ടര്‍കൂടിയായ അദ്ദേഹം ആരോഗ്യ രംഗത്ത് നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."