HOME
DETAILS
MAL
എക്‌സൈസ് വകുപ്പില്‍ പുതിയ വാഹനങ്ങളുടെ വിതരണോദ്ഘാടനം ഇന്ന്
backup
April 28 2017 | 22:04 PM
തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ക്കായി വാങ്ങിയ പതിനാല് വാഹനങ്ങളുടെ വിതരണോദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എക്‌സൈസ് ആസ്ഥാന മന്ദിരത്തില്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."