HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് മാസ് മെയിലിങ്ങിന് കേന്ദ്ര മന്ത്രിയുടെ മറുപടി

  
backup
July 17, 2018 | 5:41 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%ae


കൊണ്ടോട്ടി: കരിപ്പൂര്‍ എയര്‍പോര്‍ട്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റിയുടെ മാസ് മെയിലിങ് കാംപയിനിന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ മറുപടി. വലിയ വിമാനങ്ങള്‍ എത്രയും പെട്ടെന്ന് കരിപ്പൂരില്‍ നിന്ന് സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ആയതിനാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോട് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സര്‍വ്വീസിന് വേണ്ട നടപടികള്‍ ഡി.ജി.സി.എ യോട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് മന്ത്രിയുടെ ട്വീറ്റ്.
കരിപ്പൂര്‍ സംരക്ഷിക്കുകയെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി സമരങ്ങളും അതോടൊപ്പം കേന്ദ്ര മന്ത്രിക്ക് മാസ് മെയിലിങ് എന്ന പേരില്‍ ആയിരക്കണക്കിന് ഇ-മെയില്‍ അയക്കുകയും സേവ് കാലിക്കറ്റ് എയര്‍പോര്‍ട്ട് എന്ന് ഹാഷ് ടാഗോടു കൂടി ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും മന്ത്രിയുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റും ട്വീറ്റും ചെയ്തിരുന്നു. അതിനാണ് മന്ത്രി നേരിട്ട് മറുപടി നല്‍കിയത്.
കരിപ്പൂര്‍ പൂര്‍വ സ്ഥിതിയില്‍ വലിയ വിമാനങ്ങള്‍ സര്‍വിസ് പുനരാരംഭിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ആവശ്യം ഉന്നയിച്ച് 28 ന് പാര്‍ലിമെന്റ് മാര്‍ച്ച് നടത്താനും യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  3 days ago
No Image

മന്ത്രിയാക്കമെന്ന് എം.എല്‍.എ വിദ്യയ്ക്ക് 'വാഗ്ദാനം' നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസ് : രണ്ടുപേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  3 days ago
No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  3 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  3 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  3 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  3 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ 

Kerala
  •  3 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കാസെമിറോ ഇന്റർ മയാമിയിൽ; പിന്നാലെ നിയമലംഘന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.എൽ.എസ്

Football
  •  3 days ago
No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  3 days ago